----------------------------------------------
1. കട്ടിയുള്ള പുറംചട്ടയുള്ള പുസ്തകങ്ങളിൽ ഫിക്ഷൻ - നോൺ ഫിക്ഷൻ വിഭാഗത്തിൽ ഏറ്റവുമധികം വിറ്റ പുസ്തകമെന്ന നിലയിലാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത് ഏത് പുസ്തകമാണ്?
Answer :- സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥയായ 'പ്ലേയിംഗ് ഇറ്റ് മൈ വേ'
More Information :- Sachin Tendulkar autobiography ‘Playing It My Way’ entering the Limca Book of Records for being the best-selling adult hardback across both fiction and non-fiction categories.It also holds the record in retail value terms having logged up Rs. 13.51 crore with its cover price being Rs. 899.