ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

Dadasaheb Phalke Award 2015

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. Winner of Dadasaheb Phalke Award for the Year 2015 [47th Dadasaheb Phalke Award]?
Answer :- Veteran actor and Director Manoj Kumar 


More Information :- ഭരത്‌ കുമാർ എന്ന പേരിലാണ്‌ ബോളിവുഡ്‌ നടനും സംവിധായകനുമായ മനോജ്‌ കുമാർ പ്രസിദ്ധനായത്‌. ഹരിക്യഷ്ണ ഗിരി ഗോസ്വാമി എന്നാണ്‌ മനോജ്‌ കുമാറിന്റെ യഥാർഥ പേര്‌ .1957 ൽ പുറത്തിറങ്ങിയ 'ഫാഷൻ' ആണ്‌ ആദ്യ ചിത്രം.1967 ൽ 'ഉപകാർ' എന്ന ചിത്രം സംവിധാനം ചെയ്തു. പുരാബ്‌ ഓർ പശ്ചിം, ഉപകാർ, ക്രാന്തി, ഹരിയാലി ഓർ രാസ്ത, വോ കോൻ ഥി, ഹിമാലയ കി ഗോഡ്‌ മേം, നീൽ കമൽ, ശഹീദ്‌ തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങൾ.1992 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.10 ലക്ഷം രൂപയും സ്വർണ കമലവും അടങ്ങുന്നതാണ്‌ പുരസ്കാരം.ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണിത്‌
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent