ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

ആഴ്ചവട്ടം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam

  • സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന കിയ്പർ ബെൽറ്റിനുമപ്പുറം പുതിയ കുള്ളൻ ഗ്രഹത്തെ Washington -ലെ Canegi Institution for Science -ലെ   ഗവേഷകർ കണ്ടെത്തി. സുര്യനിൽ നിന്ന് പുതിയ കുള്ളൻ ഗ്രഹമായ '2012 വി.പി.113'ലേക്കുള്ള അകലം 80 Austronimical Unit ആണ്. പത്തുവർഷം മുൻപ് കണ്ടെത്തിയ 'സെഡ്ന'യ്ക്ക്‌ സമീപമാണ് സ്ഥാനം.
  • ആണവായുധം വഹിക്കാൻ ശേഷിയുള്ള പ്രിഥ്വി-2 മിസൈൽ ഇന്ത്യ ഒഡിഷ തീരത്തുള്ള ബാലസോറിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
  • ലോക Candidate Chess Championship മത്സരത്തിൽ വിശ്വനാഥൻ ആനന്ദ് champion ആയി. 
  • അന്താരാഷ്ട്ര Twenty-20 cricket-ലെ ഏറ്റവും ചെറിയ score ഇന്നി Holland-ന്റെ പേരിൽ . Twenty-20 World Cup Cricket മത്സരത്തിൽ Sri Lanka-യാണ്  Holland -നെ 39 runs നു പുറത്താക്കിയത്. 2013-ൽ Afghanistan-നെതിരെ Kenya നേടിയ 56 runs ആയിരുന്നു ഇതുവരെ ചെറിയ score .       


Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent