Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
----------------------------------------------
1. ചന്ദ്രനിൽ ഏറ്റവുമധികം സമയം ചിലവഴിച്ചതിന്റേയും സഞ്ചരിച്ചതിന്റേയും റെക്കോർഡ് ആരുടെ പേരിലാണ് ?
Answer / More INFO :- എഡ്‌ഗർ മൈക്കൽ, അമേരിക്കൻ ബഹിരാകാശ യാത്രികനും ചാന്ദ്ര പര്യവേഷണം നടത്തിയ ആറാമനുമായ എഡ്‌ഗർ മൈക്കൽ അന്തരിച്ചു.1971 ഫെബ്രുവരി 5 ന് അപ്പോളോ 14 ചാന്ദ്ര പര്യവേഷണത്തിലാണ് എഡ്‌ഗർ മൈക്കൽ ചന്ദ്രനിൽ കാലുകുത്തിയത്.ചന്ദ്രനിൽ ഏറ്റവുമധികം സമയം ചിലവഴിച്ചതിന്റേയും സഞ്ചരിച്ചതിന്റേയും റെക്കോർഡ് മൈക്കലിനും അലൻ ഷെപ്പേർഡിനുമാണ്