ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

South Asian Games 2016

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 
സൗത്ത്‌ ഏഷ്യൻ ഗെയിംസ്‌ 2016 [ South Asian Games 2016]
വേദിയാകുന്ന നഗരങ്ങൾ : ഗുവാഹത്തി, ഷില്ലോങ്ങ്‌ (ഫെബ്രുവരി 5 - 16) [Host city :- Guwahati and Shillong]
ഉദ്ഘാടനം ചെയ്തത്‌ : നരേന്ദ്ര മോദി [Officially opened by :- Narendra Modi]
പങ്കെടുക്കുന്ന രാജ്യങ്ങൾ : 8 [ Afghanistan, Bangladesh , Bhutan , India , Maldives , Nepal , Pakistan , Sri Lanka ]
ഭാഗ്യചിഹ്നം : ടിക്കോർ (ഒറ്റക്കൊമ്പൻ കാണ്ടാമ്യഗം) [Official mascot Tikhor, the baby Rhino]

മുദ്രാവാക്യം : Play for peace, progress and prosperity
തീം സോങ്ങ്‌ : യേ പ്രിതിഭി ഏക്‌ ക്രിരംഗൺ (രചിച്ചത്‌ ഭൂപൻ ഹസാരിക) [Anthem of the game:- 'Ei Prithibi Ek Krirangan" (The world is a playground) by Bhupen Hazarika]
ഇന്ത്യൻ പതാക വഹിച്ചത്‌ : സൗരവ്‌ ഘോഷൽ
ദീപശിഖ പ്രയാണത്തിന്‌ തുടക്കമിട്ടത്‌ : ഗഗൻ നാരംഗ്‌ (അവസാനം ഏറ്റുവാങ്ങിയത്‌ ബൈചൂങ്ങ്‌ ബൂട്ടിയ)
ഉദ്ഘാടന ചടങ്ങിൽ ജലസമ്പത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഇന്ത്യ ഉപയോഗിച്ചത്‌ ബ്രഹ്മപുത്ര നദിയിലെ ജലമാണ്‌

Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent