----------------------------------------------
1. അധ്യാപക കഥകൾ ആരുടെ കൃതിയാണ്?
More Information :- അടുത്തിടെ അന്തരിച്ച പ്രമുഖ മലയാള സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. ശമില ഫഹ്‌മി,അധ്യാപക കഥകൾ,ആറാം കാലം,നാദാപുരം തുടങ്ങിയവയാണ് പ്രധാന ക്യതികൾ.രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡും സാഹിത്യത്തിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്