Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
Answer :- ഫ്രീഡം 251
----------------------------------------------
1. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോൺ എന്ന ബഹുമതി ഇന്ത്യയിൽ നിന്നുള്ള ഏത് സ്മാർട്ട് ഫോൺ ആണ് സ്വന്തമാക്കിയത്?
More Information :- നോയിഡയിൽ നിന്നുള്ള റിങ്ങിങ്ങ് ബെൽസ് എന്ന കമ്പനിയാണ് ഈ ഫോൺ പുറത്തിറക്കിയത്.മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 251 രൂപയ്ക്കാണ് ഫ്രീഡം 251 ഫോണുകൾ വിൽക്കുന്നത്