ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

63മത് ദേശീയ ചലച്ചിത്ര പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

63മത് ദേശീയ ചലച്ചിത്ര പുരസ്കാരം:
• ചിത്രം - ബാഹുബലി (സംവിധാനം - എസ്.എസ് രാജമൗലി)
• സംവിധായകൻ - സഞ്ജയ്‌ ലീല ബൻസാലി (ബാജിറാവു മസ്താനി)
• നടൻ - അമിതാഭ് ബച്ചൻ (പികു)
• നടി - കങ്കണ റണൗത്‌ (തനു വെഡ്സ് മനു റിട്ടേൺസ്)
• സഹനടൻ - സമുദ്രക്കനി (വിസാരണൈ)
• സഹനടി - തൻവി ആസ്മി (ബാജിറാവു മസ്താനി)
• ബാലനടൻ - ഗൗരവ്‌ മേനോൻ (ബെൻ)
• തിരക്കഥാക്യത്ത് - ജൂഹി ചതുർവേദി (പികു), ഹിമാൻഷു ശർമ (തനു വെഡ്സ്‌ മനു റിട്ടേൺസ്‌)
• പരിസ്ഥിതി ചിത്രം - വലിയ ചിറകുള്ള പക്ഷികൾ (സംവിധാനം - ഡോ. ബിജു)
• സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം - നിർണായകം (സംവിധാനം - വി.കെ പ്രകാശ്)
• കുട്ടികളുടെ ചിത്രം - ദുരന്തോ (സംവിധാനം - സൗമേന്ദ്ര പഥി)
• ജനപ്രിയ ചിത്രം - ബജ്റംഗി ഭായ്‌ജാൻ (സംവിധാനം - കബിർ ഖാൻ)
• ഹ്രസ്വ ചിത്രം - കാമുകി (സംവിധാനം - ക്രിസ്റ്റോ ടോമി)
• മലയാള ചിത്രം - പത്തേമാരി (സംവിധാനം - സലിം അഹമ്മദ്)
• ഹിന്ദി ചിത്രം - ദം ലഗാ കി ഹൈസാ (ശരത് കടാരിയ)
• സംസ്ക്യത ചിത്രം - പ്രിയമാനസം (സംവിധാനം - വിനോദ് മങ്കര)
• ദേശീയോദ്‌ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് - നാനക് ഷാ ഫക്കീർ
• മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ് - നീരജ് ഗ്വായൻ (മസാൻ)
• സംഗീത സംവിധാനം - എം.ജയചന്ദ്രൻ ('കാത്തിരുന്നു കാത്തിരുന്നു', എന്ന് നിന്റെ മൊയ്തീൻ)
• ഗായകൻ - മഹേഷ്‌ കാലെ
• ഗായിക - മൊണാലി താക്കൂർ
• മികച്ച സിനിമ സൗഹൃദ സംസ്ഥാനം - ഗുജറാത്ത്‌


More Information :-
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent