Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
----------------------------------------------
1.നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ എത്ര സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉള്ളത്?
Answer :- 1203
More Information :- ജില്ലാടിസ്ഥനാത്തിൽ മലപ്പുറമാണ് ഒന്നാമത് (145).കുറവ് വയനാട് (29).17 പേർ മത്സരിക്കുന്ന പൂഞ്ഞാറാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം.വനിതകൾ ഏറ്റവും കൂടുതൽ മത്സരിക്കുന്നത് തിരുവനന്തപുരം ജില്ലയിലും (14) കുറവ് കാസർഗോഡ് ജില്ലയിലുമാണ് (1).സംസ്ഥാനത്ത് ആകെ 109 വനിതാ സ്ഥാനാർഥികൾ മത്സരിക്കും