ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

സുനിൽ ഗാവസ്കർ BCCI പ്രസിഡന്റ്‌

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
1. ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിന്റെ /  BCCI (Board of Control for Cricket in India)  താത്കാലിക പ്രസിഡന്റായി നിയമിതനായത് ആരാണ്?
Answer :- സുനിൽ ഗാവസ്കർ 

2. BCCI (Board of Control for Cricket in India) യുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല ആരാണ് നിർവഹിക്കുക ?
Answer :- BCCI വൈസ് പ്രസിഡന്റ് ശിവ് ലാൽ യാദവ് 


  • ഇന്ത്യയുടെ ഔദ്യോഗിക ക്രിക്കറ്റ് നയിക്കുന്ന സ്ഥാപനമാണ്‌ BCCI . 
  • മുംബൈ ആണ് ആസ്ഥാനം. 
  • 1928 ഡിസംബർ മാസത്തിലാണ് രൂപീകരണം നടന്നത്.
  • 27 സംസ്ഥാന അസോസിയേഷനുകൾ ഇതിൽ അംഗങ്ങളാണ്.
  • Irani Trophy,  NKP slave Challenger Trophy, Ranji Trophy, Duleep Trophy, Vijay Hazare Trophy, Vizz Trophy, IPL (Indian Premier League) എന്നിവ BCCI നടത്തിവരുന്ന ദേശിയ ക്രിക്കറ്റ് മത്സരങ്ങളാണ്.
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent