Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
----------------------------------------------
1. കേരളത്തിലെ ഏതൊക്കെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആണ് ഇകാറ്ററിംഗ് സംവിധാനം പ്രയോജനപ്പെടുത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാൻ സാധിക്കുക?
Answer :- തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്
Answer :- തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്
More INFO :- ഇന്ത്യയിലെ 45 സ്‌റ്റേഷനുകളിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഇനി ഇകാറ്ററിംഗ് സംവിധാനം പ്രയോജനപ്പെടുത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. മൊബൈല്‍ ഫോണിലൂടെയോ വെബ് സൈറ്റിലൂടെയോ ആണ് ഓര്‍ഡര്‍ ചെയ്യേണ്ടത്.