Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
- കാളകൾ (Engine നു പകരം കാളകൾ കെട്ടിവലിക്കുന്നതായിരുന്നു ആദ്യ രൂപം) കെട്ടി വലിക്കുന്ന ആദ്യ തീവണ്ടികൾ ഉപയോഗിച്ച ഇന്ത്യൻ കുടുംബമാണ് കഗ്ഗെക്ക് വാഡ്.
- 1853 ഏപ്രിൽ 16 നാണ് ആദ്യ തീവണ്ടി മുംബയിലെ ബന്ദറിൽ നിന്ന് യാത്ര തിരിച്ചത്. 14 കോച്ചുകൾ ഉണ്ടായിരുന്നു. ഈ തീവണ്ടി മുംബയിൽ നിന്നും 34 കി.മീ ദുരം ഓടി താനയിൽ എത്തി യാത്ര അവസാനിപ്പിച്ചു .
- കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് 1861 മാർച്ച് 12 നാണ്. ബേപ്പൂർ മുതൽ തിരൂർ വരെ 30 കി.മീ ദൂരം.
- വിവേക് എക്സ്പ്രസ്സ് ആണ് ഇന്ത്യയിൽ ഏറ്റവും ദൂരം ഓടുന്ന ട്രെയിൻ . കന്യാകുമാരി മുതൽ അസമിലെ ദിബ്രുഗഡ് വരെ ഏകദേശം 4,279 കി.മീ ദുരം. 6 സംസ്ഥാനങ്ങളിലൂടെ (Tamil Nadu, Kerala, Andra Pradesh, Odisha, Bihar, West Bengal and Assam) കടന്നുപോകുന്നു. സ്വാമി വിവേകാനന്ദന്റെ 150-ആം ജന്മദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച 4 ട്രെയിൻ സർവീസുകളിൽ പ്രധാനപ്പെട്ട ഒന്നാണിത്.