Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
1. ഇന്ത്യയിൽ ആദ്യമായി ബലാത്സംഗക്കുറ്റത്തിനു വധശിക്ഷ ലഭിച്ച കേസ് ഏതാണ്?
Answer :- ശക്തിമിൽ കേസ്
1. ഇന്ത്യയിൽ ആദ്യമായി ബലാത്സംഗക്കുറ്റത്തിനു വധശിക്ഷ ലഭിച്ച കേസ് ഏതാണ്?
Answer :- ശക്തിമിൽ കേസ്
- ഡൽഹിയിൽ 2012 ഡിസംബർ 16-ന് നടന്ന നിർഭയ സംഭവത്തെ തുടർന്നാണ് ബലാത്സംഗക്കുറ്റത്തിനു കൂടുതൽ കടുത്ത ശിക്ഷ നല്കണമെന്ന ആവശ്യം ഉയർന്നത് .
- ബലാത്സംഗക്കുറ്റത്തിനു കടുത്ത ശിക്ഷ നല്കുന്നതിനെ കുറിച്ച് പഠിക്കാൻ കേന്ദ്രം നിയമിച്ച കമ്മറ്റിയാണ് ജെ.എസ്.വർമ കമ്മറ്റി.
- 376 (ഇ) എന്ന ഈ വകുപ്പ് പ്രാബല്യത്തിലായത് ഫെബ്രുവരിയിൽ ആണ്.
- Handing out the capital punishment under Section 376 (E) of the Indian Penal code.