Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
പ്രമുഖ എഴുത്തുകാരൻ ഉണ്ണിക്കൃഷ്ണൻ പുതൂർ അന്തരിച്ചു. 35 കഥാ സമാഹാരങ്ങളും 18 നോവലുകളും 3 തർജ്ജിമകളും ഒന്നുവീതം കവിതാസമാഹാരവും അനുസ്മരണകൃതിയും അടക്കം 56 പുസ്തകങ്ങൾ രചിച്ചു.
പ്രമുഖ എഴുത്തുകാരൻ ഉണ്ണിക്കൃഷ്ണൻ പുതൂർ അന്തരിച്ചു. 35 കഥാ സമാഹാരങ്ങളും 18 നോവലുകളും 3 തർജ്ജിമകളും ഒന്നുവീതം കവിതാസമാഹാരവും അനുസ്മരണകൃതിയും അടക്കം 56 പുസ്തകങ്ങൾ രചിച്ചു.
- കരയുന്ന കാൽപ്പാടുകൾ (കഥാസമാഹാരം)
- ബലിക്കല്ല് (നോവൽ , 1968-ലെ സാഹിത്യ ആക്കാദമി പുരസ്കാരം ലഭിച്ചു)
- നാഴികമണി - ജി.സ്മാരക പുരസ്കാരം
- എന്റെ നൂറ്റൊന്നു കഥകൾ - പദ്മപ്രഭ പുരസ്കാരം
- ജലസമാധി
- പുത്തുരിന്റെ കഥകൾ
- ധർമ്മചക്രം
- കുറ്റസമ്മതം
- ആത്മവിഭുതി
- പാവക്കിനാവ്
- ഗുരുവായുരപ്പന്റെ തുളസിമാല
- നക്ഷത്രകുഞ്ഞ്
- കൽപ്പകപ്പുമഴ
- ആനപ്പക
- ആട്ടുകട്ടിൽ
- അമൃതമഥനം
- ജ്ഞാനപ്പാന പുരസ്കാരം
- സി.ജി.നായർ പുരസ്കാരം
- കൊടുപ്പുന്ന സ്മാരക പുരസ്കാരം
- എലൈറ്റ് സാഹിത്യ പുരസ്കാരം
- അക്ഷയ അവാർഡ്
- കേരള സാഹിത്യ ആക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് (2004)