ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

Question This Week


Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
1. ഭീമൻ മാംസഭോജി ദിനോസറിന്റെ ഫോസിൽ സഹാറ മരുഭൂമിയിൽ നിന്ന് ഗവേഷകർ കണ്ടെത്തി. മാംസഭുക്കുകളായ ദിനോസറുകളിൽ ഏറ്റവും വലുതാണ്‌ കണ്ടെത്തിയ സ്പൈനസോറസെന്ന് സയൻസ് ജേർണൽ പറയുന്നു. 'സ്പൈനസോറസ് ഈജ്പ്റ്റിയാക്കസ്' എന്ന പേര് നല്കിയീട്ടുള്ള ദിനോസറിനു 15.2 മീറ്റർ നീളവും നീന്താനുള്ള കഴിവും ഉണ്ടായിരുന്നു.
2. Indonesian Masters Grand Prix Badminton Tournament-ൽ മലയാളി താരം H.S.Prannoy കിരീടം നേടി. വിമൽകുമാറിന് ശേഷം ആദ്യമായാണ്‌ മലയാളിയായ പുരുഷതാരം അന്താരാഷ്ട്ര Badminton Singles കിരീടം നേടുന്നത്.

3. The mascots of Incheon Asian Games 2014 names are Barame, Vichuon and Chumuro.


Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent