Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
1. ഈ വർഷത്തെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
Answer :- കെ.ആർ.മീര
1. ഈ വർഷത്തെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
Answer :- കെ.ആർ.മീര
- ആരാച്ചാർ എന്ന നോവലിനാണ് അവാർഡ്
- 25,000 രൂപയാണ് പുരസ്കാരത്തുക.
- ഈ കൃതിക്ക് ഓടക്കുഴൽ അവാർഡും ലഭിച്ചീട്ടുണ്ട്.
- ആവേ മരിയ എന്ന കൃതിക്ക് 2010-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചീട്ടുണ്ട്.
- ഓർമയുടെ ഞരമ്പ്
- മോഹമഞ്ഞ
- മാലാഖയുടെ മറുകുകൾ - കരിനീല
- ആ മരത്തെയും മറന്നു മറന്നു ഞാൻ
- നേത്രോന്മീലനം
- മീരാസാധു
- യുദാസിന്റെ സുവിശേഷം