Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
1. ഇന്ത്യൻ വംശജനായ ആർക്കാണ് യു.എസ്സിലെ ഉന്നത ബഹുമതിയായ പയനിയർ അവാർഡ് ലഭിച്ചത്?
ഉത്തരം :- ഡോ.ജയകൃഷ്ണ അമ്പാട്ടി
1. ഇന്ത്യൻ വംശജനായ ആർക്കാണ് യു.എസ്സിലെ ഉന്നത ബഹുമതിയായ പയനിയർ അവാർഡ് ലഭിച്ചത്?
ഉത്തരം :- ഡോ.ജയകൃഷ്ണ അമ്പാട്ടി
- അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഹെൽത്ത് ഡയറക്ടെഴ്സ് ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
- 2004 മുതലാണ് അവാർഡ് നല്കി തുടങ്ങിയത്.