Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
1. Who won the Man Booker Prize 2014 for Fiction?
Answer :- Richard Flangan
1. Who won the Man Booker Prize 2014 for Fiction?
Answer :- Richard Flangan
- The awarded book was 'The Narrow Road to the Deep North'
- He is an Australian Citizen.
- Award Amount is 50,000 Pound
- രണ്ടാം ലോക മഹായുദ്ധ കാലത്ത് തായ്‌ലൻഡിൽ നിന്ന് ബർമയിലേക്ക് റെയിൽപാത നിർമിച്ച കഥയാണ് നോവലിന്റെ ഇതിവൃത്തം.
- ഇതാദ്യത്തെ വർഷമാണ് ഇംഗ്ളീഷിൽ എഴുതുന്ന എല്ലാവരെയും ബൂക്കർ പ്രൈസിനമായി പരിഗണിക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങളായ യുകെ, അയർഡലൻഡ് എന്നിവിടങ്ങളിലെ എഴുത്തുകാർക്കാണ് കഴിഞ്ഞ വർഷം വരെ ബൂക്കർ പുരസ്‌കാരം നൽകിയിരുന്നത്.
- കൊൽക്കത്തയിൽ ജനിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച നീൽ മുഖർജിയുടെ ‘ദി ലൈവ്‌സ് ഒഫ് അദേഴ്സ് എന്ന നോവലടക്കം ആറ് കൃതികളാണ് ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.