ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

സച്ചിൻ തെൻഡുൽക്കർ ദത്തെടുത്ത ഗ്രാമം !

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
1. രാജ്യസഭാ എം.പിയായ സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൻസദ് ആദർശ് ഗ്രാം യോജന പദ്ധതി പ്രകാരം ഏറ്റെടുത്ത ഗ്രാമം ഏത്? 
Answer :- പുട്ടംരജുവാരി, നെല്ലൂർ ജില്ല, ആന്ധ്രാപ്രദേശ്‌ 
  • തിരുപ്പതി ലോകസഭാ മണ്ഡലത്തിന്റെ കീഴിൽ വരുന്ന പ്രദേശമാണ് ഇത്.
  • ഇന്ത്യയിലെ ഓരോ ഗ്രാമവും ഒരു മാതൃകാ ഗ്രാമമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
  • ഓരോ എം.പിയും അവരവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമം മാതൃകാ ഗ്രാമമാക്കി മാറ്റാൻ വേണ്ടി തിരഞ്ഞെടുക്കണം.


Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent