ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

ഒമ്പതു മിനിറ്റിനിടെ അഞ്ചു ഗോളുകള്‍!


Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 


1.ബ്യുണ്ടസ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് നേടിയത് ആരാണ്?
Answer :- ലെവന്‍ഡോവ്‌സ്‌കി


More INFO :- ബ്യുണ്ടസ് ലീഗിലെ വോള്‍ഫ്‌സ്‌ബെര്‍ഗിനെതിരായ മത്സരത്തില്‍ ആദ്യ പകുതിയ്ക്ക് ശേഷം തിയാഗോയ്ക്ക് പകരമാണ് ലെവന്‍ഡോവ്‌സ്‌കി കളത്തിലെത്തിയത്. 51-ാം മിനിറ്റില്‍ നേടിയ ആദ്യ ഗോളിന് പിന്നാലെ ലെവന്‍ഡോവ്‌സ്‌കിയുടെ കാലില്‍ നിന്ന് ഗോള്‍ പെരുമഴയായിരുന്നു. 52, 55, 57, 60 മിനിറ്റുകളിലായി ലെവന്‍ഡോവ്‌സ്‌കിയുടെ കാലില്‍ നിന്ന് ഇടതടവില്ലാതെ ഗോളുകള്‍ പാഞ്ഞുകൊണ്ടിരുന്നു.
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent