ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍


Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 


1.നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയത് ആരാണ്?


Answer :- ശ്രീകുമാരന്‍തമ്പി 
More INFO :- കേരള സംഗീത നാടക അക്കാദമിയുടെ വിവിധ സംഗീത, വാദ്യ കലാകാരന്‍മാര്‍ക്കുള്ള കലാശ്രീ പുരസ്‌കാരങ്ങള്‍ നേടിയവർ :- [15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.] എസ്. രമേശന്‍നായര്‍ (ലളിതസംഗീതം), മാവേലിക്കര പി. സുബ്രഹ്മണ്യം (ശാസ്ത്രീയ സംഗീതം), എസ്.ആര്‍. മഹാദേവ ശര്‍മ, എസ്.ആര്‍. ജയശ്രീ (വയലിന്‍), നാഞ്ചില്‍ എ.ആര്‍. അരുള്‍ (മൃദംഗം), മലമാരി ശശി (തകില്‍, ഡ്രംസ്), ഷിബു എസ്. കൊട്ടാരം, ഫ്രാന്‍സിസ് ടി. മാവേലിക്കര, ഗിരീഷ് സോപാനം (നാടകം), ഷിര്‍ളി സോമസുന്ദരം, ഗീത രംഗപ്രഭാത് (കുട്ടികളുടെ നാടകം), ശ്രീകാന്ത്, ജോസ് കോശി (ദീപവിതാനം), പ്രദീപ് തലയല്‍ (ശബ്ദക്രമീകരണം), ജയപ്രഭാ മേനോന്‍ (മോഹിനിയാട്ടം), ശ്രീലക്ഷ്മി ഗോവര്‍ധന്‍ (കുച്ചിപ്പുടി), കുറൂര്‍ വാസുദേവന്‍ നമ്പൂതിരി (കഥകളി ചെണ്ട), കെ. സുകുമാരന്‍ (കൃഷ്ണനാട്ടം), ജനാര്‍ദ്ദനന്‍ പുതുശ്ശേരി (നാടന്‍പാട്ട്), കണ്ണൂര്‍ രത്‌നകുമാര്‍ (കഥാപ്രസംഗം). നാടകം, നാടന്‍കല എന്നിവയില്‍ സി.കെ. തോമസ്, പടയണി സുരേഷ്‌കുമാര്‍ എന്നിവര്‍ക്ക് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും ലഭിച്ചു.
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent