Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
----------------------------------------------
1. India's 1st green solar village?
Answer / More INFO :- Jayapur in Varanasi , ഇന്ത്യയിലെ ആദ്യത്തെ സോളാർ എനർജി ഗ്രാമം എന്ന ബഹുമതി വാരാണസിയിലെ ജയാപൂർ ഗ്രാമത്തിന് ലഭിച്ചു.സൻസദ് ആദർശ് ഗ്രാമയോജന [Sansad Adarsh Gram Yojana] പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി ഏറ്റെടുത്ത ഈ ഗ്രാമത്തിൽ വെൽസ്‌പൺ എനർജി ലിമിറ്റഡ് [Welspun Energy Limited]എന്ന കമ്പനിയാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്