Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
----------------------------------------------
1. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരം എന്ന റെക്കോർഡ് അടുത്തിടെ നേടിയ ന്യൂസിലൻഡിന്റെ താരം?
Answer :- ബ്രണ്ടം മക്കല്ലം
More Information :- ഓസ്ട്രേലിയക്കെതിരെ തന്റെ വിരമിക്കൽ ടെസ്റ്റിൽ 54 പന്തുകളിലാണ് മക്കല്ലം സെഞ്ച്വറി നേടിയത്