Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
----------------------------------------------
1. ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിന്റെ പന്ത്രണ്ടാം പതിപ്പിൽ ഇന്ത്യ എത്ര മെഡലുകളാണ് നേടിയത്?
Answer :- 188 സ്വർണവും 90 വെള്ളിയും 30 വെങ്കലവും ഉൾപ്പെടെ 308 മെഡലുകളാണ് ഇന്ത്യ നേടിയത്.
More Information :- 25 സ്വർണം നേടി ശ്രീലങ്ക രണ്ടാമതും 12 സ്വർണം നേടി പാക്കിസ്ഥാൻ മൂന്നാമതും എത്തി