----------------------------------------------
1. അടുത്തിടെ അന്തരിച്ച യു.എൻ മുൻ സെക്രട്ടറി ജനറൽ ബുത്രോസ് ബുത്രോസ് ഗാലി ഏത് രാജ്യത്തെ പൗരൻ ആയിരുന്നു?
More Information :- ഇദ്ദേഹം യു.എന്നിന്റെ ആറാമത്തെ സെക്രട്ടറി ജനറലായിരുന്നു.1992 മുതൽ 1996 വരെയാണ് പദവി വഹിച്ചത്