Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
----------------------------------------------
1. പ്രമുഖ ഇന്റർനെറ്റ് കമ്പനിയായ യാഹുവിന്റെ മുഖ്യ ബിസിനസുകൾ ഏറ്റെടുത്ത അമേരിക്കൻ ടെലികോം കമ്പനി?
Answer :- വെറൈസൺ
More Information :- യാഹുവിന്റെ സെർച്ച് എഞ്ചിൻ, ഇമെയിൽ,മെസഞ്ചർ തുടങ്ങിയ സർവീസുകളാണ് 4.8 ബില്യൺ ഡോളർ ഇടപാടിലൂടെ വെറൈസൺ സ്വന്തമാക്കിയത്