ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

Showing posts with label Kerala. Show all posts

കുഞ്ഞൻ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. 64 നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നം
Answer :- കുഞ്ഞൻ എന്ന കുട്ടിയാന
More Information :- മാധ്യമ പ്രവർത്തകനായ സജിത്ത് പരമേശ്വറാണ് ചിഹ്നം രൂപകൽപന ചെയ്തത്

New Revenue Secretary

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. സംസ്ഥാനത്തെ പുതിയ റവന്യൂ സെക്രട്ടറി ആരാണ്?
Answer :- പി.എച്ച്‌ കുര്യൻ
More Information :-

ജി 20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ജി 20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം?
Answer :- തിരുവനന്തപുരം
More Information :- നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്

കേരളാ മുഖ്യമന്ത്രിയുടെ സെക്രട്ടറി

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. കേരളാ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായത് ആരാണ്? 
Answer :- എം.ശിവശങ്കർ 

More Information :-

നിയമസഭ തിരഞ്ഞെടുപ്പിപ്പ്

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ ആകെ എത്ര സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉള്ളത്?
Answer :- 1203

More Information :- ജില്ലാടിസ്ഥനാത്തിൽ മലപ്പുറമാണ്‌ ഒന്നാമത്‌ (145).കുറവ്‌ വയനാട്‌ (29).17 പേർ മത്സരിക്കുന്ന പൂഞ്ഞാറാണ്‌ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം.വനിതകൾ ഏറ്റവും കൂടുതൽ മത്സരിക്കുന്നത്‌ തിരുവനന്തപുരം ജില്ലയിലും (14) കുറവ്‌ കാസർഗോഡ്‌ ജില്ലയിലുമാണ്‌ (1).സംസ്ഥാനത്ത്‌ ആകെ 109 വനിതാ സ്ഥാനാർഥികൾ മത്സരിക്കും

പ്രവാസി ഭാരതീയർ കമ്മീഷൻ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.സംസ്ഥാനത്ത്‌ പുതുതായി രൂപീകരിച്ച പ്രവാസി ഭാരതീയർ കമ്മീഷൻ അധ്യക്ഷൻ?
Answer :- റിട്ട.ജസ്റ്റിസ്‌ പി. ഭവദാസൻ

More Information :-

കേരള പ്രീമിയർ ലീഗ്‌ ഫുട്ബോൾ കിരീടം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.കേരള പ്രീമിയർ ലീഗ്‌ ഫുട്ബോൾ കിരീടം ആരാണ് സ്വന്തമാക്കിയത്?
Answer :- എസ്‌.ബി.ടി

More Information :- ഫൈനലിൽ കൊച്ചി സെൻട്രൽ എക്സൈസിനെയാണ്‌ തോൽപ്പിച്ചത്‌

ഓൺ യുവർ വാട്ടർ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.കൊച്ചി നഗരത്തിലെ വരൾച്ച നേരിടാൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി?
Answer :- ഓൺ യുവർ വാട്ടർ

More Information :-

എ പ്രിഫേസ്‌ ടു മാൻ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.സുഭാഷ്‌ ചന്ദ്രന്റെ 'മനുഷ്യന്‌ ഒരു ആമുഖം' എന്ന നോവൽ 'എ പ്രിഫേസ്‌ ടു മാൻ' എന്ന പേരിൽ ഇംഗ്ലീഷിൽ പുറത്തിറക്കുന്നു ആരാണ് നോവൽ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്തത്‌?
Answer :- ഡോ.ഫാത്തിമ മായൻ

More Information :-

അംഗനശ്രീ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വനിതകൾക്കായി പുതുതായി ആരംഭിക്കുന്ന  ഓട്ടോറിക്ഷാ വിതരണ പദ്ധതി?
Answer :- അംഗനശ്രീ

More Information :-

1500 രൂപ പെൻഷൻ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. 75 വയസ്സ്‌ കഴിഞ്ഞവർക്ക്‌ എത്ര രൂപയാണ് പെൻഷൻ?
Answer :- 1500 രൂപ 

More Information :- സംസ്ഥാന സർക്കാരിന്റെ ബജറ്റ്‌ പ്രഖ്യാപനം അടുത്ത മാസം ഒന്നു മുതൽ നടപ്പാക്കും.

സ്പോർട്സ്‌ സിറ്റി

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.  കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ സ്പോർട്സ്‌ സിറ്റി എവിടെയാണ് സ്ഥാപിതമാകുന്നത്?
Answer :- കൊച്ചി 

More Information :- സച്ചിൻ തെണ്ടുല്ക്കർക്കും ഇതിൽ ഉടമസ്ഥാവകാശം ഉണ്ട്.

First Air Ambulance Service in India

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ഇന്ത്യയിലാദ്യമായി സർക്കാർ തലത്തിൽ എയർ ആംബുലൻസ്‌ സർവീസ്‌ ആരംഭിച്ച സംസ്ഥാനം എന്ന ബഹുമതി നേടിയത്?
Answer :- കേരളം 

More Information :- രാജീവ്‌ ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയുടെ സഹകരണത്തോടെയാണിത്‌ നടപ്പാക്കുന്നത്‌.സർക്കാരിന്റെ അവയവദാന പദ്ധതിയായ മ്യതസഞ്ജീവനിയുടെ ഭാഗമായാണ്‌ എയർ ആംബുലൻസ്‌ ഉപയോഗിക്കുന്നത്‌

'റൈസ്‌ ഓഫ്‌ ദി വേൾഡ്‌'

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ലോകത്തിലെ അപൂർവയിനം നെല്ലിനങ്ങളെ പരിചയപ്പെടുത്തുന്ന ഏത് ഡോക്യുമെന്ററിയിലാണ് കേരളത്തിലെ ഔഷധ ഗുണമുള്ള നെല്ലിനമായ നവരയെ ഉൾപ്പെടുത്തുക?
Answer :- 'റൈസ്‌ ഓഫ്‌ ദി വേൾഡ്‌'

More Information :-

ജീവകാരുണ്യ ദിനം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ചട്ടമ്പി സ്വാമിയുടെ ജന്മദിനമായ ഓഗസ്റ്റ്‌ 25 ഏത് ദിനമായി ആചരിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത് ?
Answer :- ജീവകാരുണ്യ ദിനം 

More Information :-

Smart City

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.  കൊച്ചി സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്‌ഘാടനം ആരൊക്കെ ചേർന്നാണ്  നിർവഹിച്ചത് ?
Answer :- മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും യു.എ.ഇ ക്യാബിനറ്റ്‌ കാര്യമന്ത്രി മുഹമ്മദ്‌ അൽ ഗർഗാവിയും 

More Information :-

ബർലിൻ ചലച്ചിത്രമേള & ഒറ്റാൽ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ബർലിൻ ചലച്ചിത്രമേളയിലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റൽ ബെയർ പുരസ്കാരം ലഭിച്ചത്‌
Answer :- ജയരാജ്‌ സംവിധാനം ചെയ്ത 'ഒറ്റാൽ' എന്ന ചിത്രത്തിന് 

More Information :-

New name of Agriculture Department

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. സംസ്ഥാന ക്യഷി വകുപ്പിനെ ഏത് പേരിലാണ് ഇനിമുതൽ അറിയപ്പെടുക?
Answer :- കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്‌ 

More Information :-

മികച്ച ജൈവ കാർഷിക കോർപറേഷൻ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. സംസ്ഥാനത്തെ മികച്ച ജൈവ കാർഷിക  കോർപറേഷനുള്ള പുരസ്കാരം ലഭിച്ചത്?
Answer :- തിരുവനന്തപുരം 

More Information :-

മികച്ച ജൈവ കാർഷിക നഗരസഭ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. സംസ്ഥാനത്തെ മികച്ച ജൈവ കാർഷിക നഗരസഭയ്ക്കുള്ള പുരസ്കാരം ലഭിച്ചത്?
Answer :- നീലേശ്വരം 

More Information :-
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent