ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

Showing posts with label Award - Kerala. Show all posts

സ്വാതി സംഗീത പുരസ്കാരം 2015

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.2015-ലെ സ്വാതി സംഗീത പുരസ്കാര ജേതാവ് ആരാണ്?
Answer :- മാങ്ങാട് കെ.നടേശൻ

More Information :- സ്വാതി തിരുനാളിന്റെ സ്മരണാർത്ഥം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ സമ്മാനത്തുക ഒരു ലക്ഷം രൂപയാണ് 1997 മുതൽ നൽകി വരുന്നു. ആദ്യ വിജയി ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ആയിരുന്നു. 2013 ൽ വി.ദക്ഷിണാമൂർത്തിയ്ക്കാണ് ഈ പുരസ്കാരം ലഭിച്ചത് 2014ൽ ഉസ്താദ് അംജദ് അലി ഖാനാണ് ഈ പുരസ്കാരം ലഭിച്ചത് കർണാടക സംഗീതജ്ഞനായ മാങ്ങാട് കെ.നടേശൻ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനാണ്

എം.എൻ വിജയൻ പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.എം.എൻ വിജയൻ പുരസ്കാരത്തിന്‌ അർഹനായത്?
Answer :-സുനിൽ പി.ഇളയിടത്ത്
More Information :- 'അനുഭൂതികളുടെ ചരിത്രജീവിതം' എന്ന കൃതി അർഹമായി

എം.ജി.രാധാകൃഷ്ണൻ പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. എം.ജി.രാധാകൃഷ്ണൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- കർണാടക സംഗീതജ്ഞ പാറശ്ശാല ബി.പൊന്നമ്മാളിന്‌
More Information :-

അക്ഷരമുദ്ര പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) ഏർപ്പെടുത്തിയ അക്ഷരമുദ്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- ഭാനുപ്രകാശ്
More Information :-കേളി മാസികയുടെ എഡിറ്ററും മാധ്യമപ്രവർത്തകനുമാണ്.'ഭാവദശരഥം' എന്ന കൃതിയാണ്‌ പുരസ്കാരത്തിന്‌ അർഹമായത്‌

ഭരതമുദ്ര പുരസ്‌കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ഭരതൻ സ്‌മൃതിവേദിയുടെ ഭരതമുദ്ര പുരസ്‌കാരത്തിന് അർഹനായത്?
Answer :- ശ്രീകുമാരൻതമ്പി
More Information :-

കണ്ണശ പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. തപസ്യ കലാസാഹിത്യവേദിയുടെ കണ്ണശ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- പ്രൊഫ. ടോണി മാത്യു
More Information :-

നന്തനാർ സാഹിത്യ പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.പ്രഥമ നന്തനാർ സാഹിത്യ പുരസ്കാരം ലഭിച്ചത് ?
Answer :-ദിനേശൻ കരിപ്പള്ളിയുടെ

More Information :- 'ഉടലിരമ്പം' എന്ന ചെറുകഥാസമാഹാരത്തിന്

സ്വരലയ - ഈണം സുവർണ പ്രതിഭാ പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. സ്വരലയ - ഈണം സുവർണ പ്രതിഭാ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
Answer :- ഡോ.കെ.ഓമനക്കുട്ടി

More Information :-

മികച്ച ജൈവ കാർഷിക കോർപറേഷൻ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. സംസ്ഥാനത്തെ മികച്ച ജൈവ കാർഷിക  കോർപറേഷനുള്ള പുരസ്കാരം ലഭിച്ചത്?
Answer :- തിരുവനന്തപുരം 

More Information :-

മികച്ച ജൈവ കാർഷിക നഗരസഭ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. സംസ്ഥാനത്തെ മികച്ച ജൈവ കാർഷിക നഗരസഭയ്ക്കുള്ള പുരസ്കാരം ലഭിച്ചത്?
Answer :- നീലേശ്വരം 

More Information :-

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
Answer :- ഡോ.കെ.ശ്രീകുമാർ 

More Information :-

അഷ്ടാംഗരത്ന പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. മികച്ച ആയൂർവേദ ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്ന പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
Answer :- ഡോ.കെ.മാലതി

More Information :- ടി.എൻ യതീന്ദ്രൻ (ധന്വന്തരി അവാർഡ്‌), എ.മനോജ്‌കുമാർ (ചരക അവാർഡ്‌), സി.രഘുനാഥൻ നായർ (ആത്രേയ അവാർഡ്‌), വി.ശ്രീകുമാർ (വാഗ്‌ഭട അവാർഡ്‌) എന്നിവരാണ്‌ മറ്റു പുരസ്കാര ജേതാക്കൾ

ജൈവ വൈവിധ്യ ബോർഡിന്റെ മാധ്യമ പുരസ്കാരങ്ങൾ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ജൈവ വൈവിധ്യ ബോർഡിന്റെ മാധ്യമ പുരസ്കാരത്തിന്‌ അർഹരായവർ ആരൊക്കെ?
Answer :- എം.ജയതിലകൻ (മംഗളം),ബിജു പങ്കജ്‌ (മാത്യഭൂമി ന്യൂസ്‌), എം.വേണുഗോപാൽ (വിക്ടേഴ്‌സ്‌) എന്നിവർ 

More Information :-

2014-15 മികച്ച ജില്ലാ പഞ്ചായത്ത്

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. 2014-15 ലെ സംസ്ഥാനത്തെ മികച്ച  ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ഏത് പഞ്ചായത്തിനെ?

Answer :- എറണാകുളം ജില്ലാ പഞ്ചായത്ത് 

More Information :-

2014-15 മികച്ച ബ്ലോക്ക്‌ പഞ്ചായത്ത്

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. 2014-15 ലെ സംസ്ഥാനത്തെ മികച്ച ബ്ലോക്ക്‌ പഞ്ചായത്തായി തിരഞ്ഞെടുത്തത് ഏത് പഞ്ചായത്തിനെ?

Answer :- കാളികാവ്  (മലപ്പുറം) 

More Information :-

2014-15 മികച്ച പഞ്ചായത്ത്

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. 2014-15 ലെ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് ഏത് പഞ്ചായത്തിനെ?

Answer :- കൊല്ലം ജില്ലയിലെ കുലശേഖരപുരം  

More Information :-

ജൈവ വൈവിധ്യ പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ പുരസ്കാരം കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഏതാണ്?

Answer :- ചപ്പാരപ്പടവ്‌ ഗ്രാമപഞ്ചായത്ത് 

More Information :-

പൂന്താനം കവിതാ പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. പൂന്താനം സ്മാരക സമിതിയുടെ പൂന്താനം കവിതാ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

Answer / More INFO :- കെ.എം സേതുമാധവൻ ( ഋതുസന്ധി എന്ന കവിതയ്ക്ക്‌ )

ശൂരനാട്ട് കുഞ്ഞൻപിള്ള പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ശൂരനാട്ട് കുഞ്ഞൻപിള്ള പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

Answer :- ഡോ.എം.ലീലാവതി 

കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയത് ആരാണ്?

Answer :- ശ്രീകുമാരന്‍തമ്പി 
More INFO :- കേരള സംഗീത നാടക അക്കാദമിയുടെ വിവിധ സംഗീത, വാദ്യ കലാകാരന്‍മാര്‍ക്കുള്ള കലാശ്രീ പുരസ്‌കാരങ്ങള്‍ നേടിയവർ :- [15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.] എസ്. രമേശന്‍നായര്‍ (ലളിതസംഗീതം), മാവേലിക്കര പി. സുബ്രഹ്മണ്യം (ശാസ്ത്രീയ സംഗീതം), എസ്.ആര്‍. മഹാദേവ ശര്‍മ, എസ്.ആര്‍. ജയശ്രീ (വയലിന്‍), നാഞ്ചില്‍ എ.ആര്‍. അരുള്‍ (മൃദംഗം), മലമാരി ശശി (തകില്‍, ഡ്രംസ്), ഷിബു എസ്. കൊട്ടാരം, ഫ്രാന്‍സിസ് ടി. മാവേലിക്കര, ഗിരീഷ് സോപാനം (നാടകം), ഷിര്‍ളി സോമസുന്ദരം, ഗീത രംഗപ്രഭാത് (കുട്ടികളുടെ നാടകം), ശ്രീകാന്ത്, ജോസ് കോശി (ദീപവിതാനം), പ്രദീപ് തലയല്‍ (ശബ്ദക്രമീകരണം), ജയപ്രഭാ മേനോന്‍ (മോഹിനിയാട്ടം), ശ്രീലക്ഷ്മി ഗോവര്‍ധന്‍ (കുച്ചിപ്പുടി), കുറൂര്‍ വാസുദേവന്‍ നമ്പൂതിരി (കഥകളി ചെണ്ട), കെ. സുകുമാരന്‍ (കൃഷ്ണനാട്ടം), ജനാര്‍ദ്ദനന്‍ പുതുശ്ശേരി (നാടന്‍പാട്ട്), കണ്ണൂര്‍ രത്‌നകുമാര്‍ (കഥാപ്രസംഗം). നാടകം, നാടന്‍കല എന്നിവയില്‍ സി.കെ. തോമസ്, പടയണി സുരേഷ്‌കുമാര്‍ എന്നിവര്‍ക്ക് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും ലഭിച്ചു.
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent