ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

സ്വാതി സംഗീത പുരസ്കാരം 2015

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.2015-ലെ സ്വാതി സംഗീത പുരസ്കാര ജേതാവ് ആരാണ്?
Answer :- മാങ്ങാട് കെ.നടേശൻ

More Information :- സ്വാതി തിരുനാളിന്റെ സ്മരണാർത്ഥം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ സമ്മാനത്തുക ഒരു ലക്ഷം രൂപയാണ് 1997 മുതൽ നൽകി വരുന്നു. ആദ്യ വിജയി ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ആയിരുന്നു. 2013 ൽ വി.ദക്ഷിണാമൂർത്തിയ്ക്കാണ് ഈ പുരസ്കാരം ലഭിച്ചത് 2014ൽ ഉസ്താദ് അംജദ് അലി ഖാനാണ് ഈ പുരസ്കാരം ലഭിച്ചത് കർണാടക സംഗീതജ്ഞനായ മാങ്ങാട് കെ.നടേശൻ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനാണ്
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent