ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

എം.എൻ വിജയൻ പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.എം.എൻ വിജയൻ പുരസ്കാരത്തിന്‌ അർഹനായത്?
Answer :-സുനിൽ പി.ഇളയിടത്ത്
More Information :- 'അനുഭൂതികളുടെ ചരിത്രജീവിതം' എന്ന കൃതി അർഹമായി

എം.ജി.രാധാകൃഷ്ണൻ പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. എം.ജി.രാധാകൃഷ്ണൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- കർണാടക സംഗീതജ്ഞ പാറശ്ശാല ബി.പൊന്നമ്മാളിന്‌
More Information :-

ഇൻസൈറ്റ്‌ പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഇൻസൈറ്റ്‌ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- സംവിധായകൻ കെ.എസ്‌ സേതുമാധാവന്‌
More Information :-

അക്ഷരമുദ്ര പുരസ്കാരം

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) ഏർപ്പെടുത്തിയ അക്ഷരമുദ്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- ഭാനുപ്രകാശ്
More Information :-കേളി മാസികയുടെ എഡിറ്ററും മാധ്യമപ്രവർത്തകനുമാണ്.'ഭാവദശരഥം' എന്ന കൃതിയാണ്‌ പുരസ്കാരത്തിന്‌ അർഹമായത്‌

New Revenue Secretary

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. സംസ്ഥാനത്തെ പുതിയ റവന്യൂ സെക്രട്ടറി ആരാണ്?
Answer :- പി.എച്ച്‌ കുര്യൻ
More Information :-

ISL Club North East United

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ഐ.എസ്‌.എൽ ക്ലബ്‌ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിന്റെ മുഖ്യ പരിശീലകൻ ?
Answer :- നെലോ വിൻഗാഡ
More Information :-

പ്രവീൺ റാണ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഗുസ്തി താരം നർസിംഗ്‌ യാദവിന്‌ പകരമായി റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ആരാണ്?
Answer :- പ്രവീൺ റാണ
More Information :- 74 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ്‌ പ്രവീൺ റാണ മത്സരിക്കുന്നത്‌

100 കോടി ഡോളർ പിഴ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ആൻട്രിക്സ്‌ - ദേവാസ്‌ പാട്ടക്കരാർ കേസിൽ ഐ.എസ്‌.ആർ.ഒയ്ക്ക്‌ ഹേഗിലെ രാജ്യാന്തര ആർബിട്രേഷൻ കോടതി എത്ര പിഴയാണ് വിധിച്ചത് ?
Answer :- 100 കോടി ഡോളർ
More Information :- ഐ.എസ്‌.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ്‌ കോർപ്പറേഷനും ബാംഗ്ലൂർ ആസ്ഥാനമായ ദേവാസ്‌ മൾട്ടിമീഡിയ കമ്പനിയും തമ്മിൽ 2005ൽ ഒപ്പുവെച്ച ജി സാറ്റ്‌-6, ജി സാറ്റ്‌ -6 എ ഉപഗ്രഹങ്ങളിലെ എസ്‌ ബാൻഡ്‌ സ്പെക്ട്രം ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട കരാർ 2011 ഫെബ്രുവരിയിൽ റദ്ദാക്കിയതിനെ തുടർന്നാണ്‌ ദേവാസിലെ നിക്ഷേപകർ കോടതിയെ സമീപിച്ചത്‌

ഹിലരി ക്ലിന്റൻ

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1.അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്‌ പാർട്ടിയുടെ സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Answer :- ഹിലരി ക്ലിന്റൻ
More Information :- ഫിലാഡൽഫിയയിൽ നടന്ന പാർട്ടി കൺവെൻഷനിലാണ്‌ എതിരാളിയായ ബേണി സാൻഡേഴ്സിനെ പരാജയപ്പെടുത്തിയ ഹിലരിയുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്ന ആദ്യ വനിതയാണ്‌ ഹിലരി

she walks She leads

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. Author of the book she walks She leads
Answer :- Gunjan Jain
More Information :-
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent