ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

State Film Award 2014

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2014 
മികച്ച ചിത്രം :- ക്രൈം നമ്പര്‍ 89 
മികച്ച നടൻ :- ഫഹദ് ഫാസിലും(ആര്‍ട്ടിസ്റ്റ്) ലാലും(അയാള്‍)  
മികച്ച നടി :- ആന്‍ ആഗസ്റ്റി (ആര്‍ട്ടിസ്റ്റ്)
ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രം :-  ദൃശ്യം 
മികച്ച സംവിധായകന്‍ :- ശ്യാമപ്രസാദ്  (ആര്‍ട്ടിസ്റ്റ്)
മികച്ച തിരക്കഥാകൃത്ത് :- സഞ്ജയ് ബോബി
മികച്ച ഹാസ്യനടൻ :-  സുരാജ് വെഞ്ഞാറമൂടും 
മികച്ച ബാലതാരം :-  സനൂപ് സന്തോഷ് (മങ്കിപെന്‍), ബേബി അനിത (അഞ്ച് സുന്ദരികള്‍)
മികച്ച കഥാകൃത്ത് :- അനീഷ് അന്‍വര്‍(സക്കറിയയുടെ ഗര്‍ഭിണികള്‍) 
മികച്ച ഛായാഗ്രാഹകന്‍ :- സുജിത് വാസുദേവ്(അയാള്‍) 
മികച്ച ഗാനരചയിതാവ്: പ്രഭാവര്‍മ്മ, മധു വാസുദേവ്. 
മികച്ച സംഗീത സംവിധാനം: ഔസേപ്പച്ചന്‍. 
മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍ 
മികച്ച പിന്നണിഗായകന്‍: കാര്‍ത്തിക് 
മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി 
മികച്ച രണ്ടാമത്തെ ചിത്രം: നോര്‍ത്ത് 24 കാതം 
മികച്ച രണ്ടാമത്തെ നടി: ലെന(ലെഫ്റ്റ് റൈറ്റ് ലെഫ്ര്‌റ്) 
മികച്ച നവാഗത സംവധായകന്‍: കെ.ആര്‍ മനോജ് (കന്യക ടാക്കീസ്) ആലാപനം(പ്രത്യേക പരാമര്‍ശം): മൃദുല വാര്യര്‍ 
മികച്ച മേക്കപ്പ് മാന്‍: പട്ടണം റഷീദ് 
മികച്ച കളറിസ്റ്റ്: രഘുരാമന്‍ 
മികച്ച കലാസംവിധായകന്‍: എം.ബാവ(ആമേന്‍) 
മികച്ച ചിത്രസംയോജന്‍: കെ. രാജഗോപാല്‍(ഒരു ഇന്ത്യന്‍ പ്രണയകഥ)


Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent