ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

വയലാര്‍ അവാര്‍ഡ് 2015


Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 


1. 2015-ലെ വയലാര്‍ അവാര്‍ഡ് നേടിയത് ആരാണ്?


Answer :- സുഭാഷ് ചന്ദ്രൻ (മുൻ വർഷങ്ങളിൽ അവാർഡ് നേടിയവർ)
More INFO :-

  • മനുഷ്യന് ഒരു ആമുഖം എന്ന കൃതിയാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. എം.കെ സാനു അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. അവാര്‍ഡ് തുക ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തി.
  • 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് ഈ കൃതി നേടിക്കൊടുത്തിരുന്നു.
  • ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്നിവയാണ് സുഭാഷ് ചന്ദ്രന്റെ മറ്റ്‌ മറ്റു പ്രധാന കൃതികള്‍.
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent