ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

Largest Seaplane :- AG600

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. World’s largest functional seaplane made by
Answer :- China's AG600
More Information :- The AG600 has a wingspan of 128 feet and is 121 feet long.സർക്കാർ ഉടമസ്ഥതയിലുള്ള ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ്‌ ചൈനയാണ്‌ കടലിലും കരയിലും ഒരു പോലെ ഉപയോഗിക്കാവുന്ന (Amphibious aircraft) AG600 എന്ന പുതിയ വിമാനം നിർമിച്ചത്‌.തുടർച്ചയായി 4500 കിലോമീറ്റർ പറക്കാൻ ശേഷിയുള്ള വിമാനത്തിന്‌ 53.5 ടൺ ഭാരം വഹിക്കാനും 20 സെക്കന്റ്‌ കൊണ്ട്‌ 12 ടൺ വെള്ളം ശേഖരിക്കാനും ശേഷിയുണ്ട്‌.കാട്ടുതീ, സമുദ്ര രക്ഷാപ്രവർത്തനം എന്നിവയ്ക്ക്‌ വേണ്ടി ഉപയോഗിക്കാവുന്ന വിമാനത്തിന്റെ നിർമാണം ഏഴു വർഷം കൊണ്ടാണ്‌ പൂർത്തീകരിച്ചത്‌
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent