ഈ സൈറ്റിന്റെ പ്രവർത്തനം നിർത്തി. ഇതിലെ വിവരങ്ങൾ പുതിയ സൈറ്റിലേയ്ക്ക് മാറ്റി. അവിടം സന്ദർശിക്കുക..

Kerala PSC Helper GK
സന്ദർശനത്തിന് നന്ദി

Solar Impulse 2

Current Affairs Question Today | PSC Current Affairs Question | Kerala PSC Current Affairs Question | UPSC Current Affairs Question | RRB Current Affairs Question | IAS Current Affairs Question | Current Affairs Question for all Competitive Exam
---------------------------------------------- 

1. ലോകപര്യടനം പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ സൗരോർജ വിമാനമാനം ?
Answer :- സോളാര്‍ ഇംപള്‍സ് 2
More Information :- The first fuel-free aircraft to circle the globe has relied on 17,000 solar cells embedded into its broad wings. Pilots Piccard and Borschberg have returned to Abu Dhabi after completing a 42,000 kilometer journey. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് അബുദാബിയിലേക്ക് അവസാനപാദ യാത്ര നടത്തിയ വിമാനം അൽബതീൻ വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്തത്.2015 മാർച്ച് ഒമ്പതിന് അബുദാബിയിൽ നിന്ന് ലോകപര്യടനം ആരംഭിച്ച സോളാർ ഇംപള്‍സ് 40,000 കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പൂർത്തീകരിച്ചത്.സ്വിസ് ഗവൺമെന്റിന്റെ സഹായത്തോടെ നിർമിച്ച 17,248 സോളാർ പാനലുകളുള്ള വിമാനം ആന്ദ്രേ ബോർഷ്‌ബർഗ്, ബെർട്രാൻഡ് പിക്കാർഡ് എന്നീ പൈലറ്റുമാരാണ് നിയന്ത്രിക്കുന്നത്
Powered by Blogger.

Total Pageviews

Popular

e-mail updates

Get All The Latest Updates Delivered Straight Into Your Inbox For Free!

Labels

ads

 Recent

Ads 720 x 90

ads

 Recent